Friday, December 15, 2017

SMDC യോഗം

   
RMSA ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് SMDC യുടെ ഒരു യോഗം ഡിസംബര്‍ 15ന് ഉച്ചക്ക് സ്കൂള്‍ ലൈബ്റിയില്‍ ചേര്‍ന്നു. സ്കൂള്‍ ഗ്രാന്റിനത്തില്‍ ലഭിച്ച 50000 രൂപ മാര്‍ഗരേഖ പ്രകാരം ക്ലാസ് ലൈബ്രറികള്‍ ആരംഭിക്കുന്നതിനും  ലാബുകളുടെ നവീകരണത്തിനുമായി വിനിയോഗിക്കാന്‍ തീരുമാനിച്ചു. Self Defense Trainingന്റെ ഭാഗമായി ഒമപതാം ക്ലാസിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നടത്തുന്നതിനും തീരുമാനിച്ചു. SMDC ചെയര്‍മാന്‍ ശ്രീമതി രമ സി മേനോന്‍ അധ്യക്ഷയായിരുന്നു. അജീഷണ്‍ എച്ച് എം ശ്രീമതി ടി ബീന, പി ടി എ പ്രസിഡന്റ് ശ്രീ ഉദയകുമാരമേനോന്‍ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment