TEACHER IN CHARGE
P.SULEKHA
HST HINDI
(LOCK DOWN ACTIVITIES)
ജൂണിയര്‍ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സാമൂഹ്യ സേവനരംഗത്തും സജീവമായ ജൂണിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീമതി സുലേഖ ടീച്ചറാണ്. നിലവില്‍ 8,9,10 ക്ലാസുകളിലെ മുപ്പതോളം കുട്ടികള്‍ JRCയില്‍ അംഗങ്ങളായുണ്ട്.
JRC കുട്ടികള്‍ കര്‍മ്മപാതയില്‍
പാലക്കാട് താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് ഹാളില്‍ ഡിസംബര്‍ അഞ്ചാം തീയതി നടന്ന RMSA സംഘടിപ്പിച്ച IEDC വിദ്യാര്‍ഥികളുടെ മേളയില്‍ JRC വിദ്യാര്‍ഥിനികളുടെ സേവനം വിലപ്പെട്ടതായിരുന്നു
No comments:
Post a Comment