S P C

       ജില്ലയിലെ വിവിധ സ്കൂളുകള്‍ക്കൊപ്പം മോയന്‍സ്‌ സ്കൂളിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന Students Police Cadets ഗ്രൂപ്പുണ്ട്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും SPCയുടെ സജീവ സാന്നിധ്യമുണ്ട്. സ്കൂള്‍ വിടുന്ന അവസരങ്ങളില്‍ വിദ്യാര്‍ഥികളെ റോഡ് കടത്തി വിടുന്നതിനും ട്രാഫിക്ക് നിയന്ത്രിക്കുന്നതും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ്. വിദ്യാലയത്തിലെ SPCയുടെ ചുമതല ശ്രീ ബിനോയ് സാറിനും ശ്രീമതി   ഉഷ  ടീച്ചറിനുമാണ്

സ്റ്റുഡന്റ് പോലീസ് പാസിങ്ങ് ഔട്ട് പരേഡ്



മോയന്‍സ് സ്‌കൂളിലെ എസ് പി സി സീനിയര്‍ബാച്ചിന്റെ ഈ വര്‍ഷത്തെ പാസ്സിങ്ങ് ഔട്ട് പരേഡ് ഇന്ന് (Feb 27) രാവിലെ സ്കൂളില്‍ നടന്നു. ബഹു പാലക്കാട് ജില്ലാ ജഡ്‌ജ് ശ്രീമതി ഇന്ദിര സല്യൂട്ട് സ്വീകരിച്ചു
ജില്ലാ കലക്ടറോടുള്ള സംവാദത്തില്‍ നിന്നും
അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് നടന്ന കൂട്ടയോട്ടത്തില്‍ നിന്നും
 
Student Police Cadets റിപ്പബ്ലിക്ക് ദിന പരേഡില്‍
Students Police Cadets പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ 





No comments:

Post a Comment