VIDHYARANGAM

 
2022
JULY
 
 വിദ്യാരംഗം സാഹിത്യവേദിയും  അലിഫ് ക്ലബ്ബും സംയുക്തമായി മെഹന്ദി ഉത്സവം നടത്തി 


 മൈലാഞ്ചിയുടെ  മൊഞ്ച് . അവർ വർണ ചിത്രമെഴുതുന്നത്  മനസ്സുകളിലാണ് .
 
 


 
കവിസമ്മേളനം

മലയാളം ക്ലബ്ബിന്റെ ആഭമുഖ്യത്തില്‍ വിദ്യാലയത്തിലെ പത്തോളം വിദ്യാര്‍ഥിനികള്‍ എഴുതിയ കവിതകള്‍ ഉള്‍പ്പെടുത്തിയ കവിസമ്മേളനം നടന്നു. സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി ബീന ടി ഉദ്ഘാടനം ചെയ്തു. 
aa
കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

     മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ പത്ത് കെ ഡിവിഷനിലെ വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ ആദ്യഴുത്ത് പ്രകാശനം നടത്തി. സ്കൂള്‍ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവകവയത്രി കാദംബരിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഡോ വനജ മുഖ്യ പ്രഭാഷണം നടത്തി

No comments:

Post a Comment