കേരളത്തിലെ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയ ഈ വിദ്യാലയത്തിലെ സെക്കണ്ടറി വിഭാഗത്തില്‍ വിവിധ ക്ലാസുകളിലെ 80 ഡിവിഷനുകളിലായി 3738 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. മലയാളം , ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളിലായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ ആദ്യ ഷിഫ്റ്റ് രാവിലെ 8.15 മുതല്‍ 12.30 വരെയും അടുത്ത ഷിഫ്റ്റ് 12.45 മുതല്‍ 4.45 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്. മലയാളം, അറബിക്ക്, സംസ്കൃതം ഇവ രണ്ടാം ഭാഷകളായി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ കലാ പഠനത്തിനും കായികപഠനത്തിനും ശ്രദ്ധ നല്‍കുന്നതോടൊപ്പം സ്റ്റുഡന്റ് പോലീസ്, ജൂണിയര്‍ റെഡ് ക്രോസ് എന്നിവയും മറ്റ് വിവിധ ക്ലബുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 840 വിദ്യാര്‍ഥിനികളാണുള്ളത്. സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി നിലവില്‍ 4578 വിദ്യാര്‍ഥിനകളാണുള്ളത്.
2017-18 അധ്യയന വര്‍ഷംവിവിധ ക്ലാസുകളിലായി പഠിക്കുന്ന വിദ്യാര്‍ഥികളുടെ ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ

SECONDARY SECTION
CLASS | STRENGTH | Mal MED | ENG MED | DIV | Malayalam | Arabic | Sanskrit |
---|---|---|---|---|---|---|---|
V | 316 | 68 | 248 | 7 | 234 | 46 | 36 |
VI | 415 | 57 | 358 | 7 | 292 | 62 | 61 |
VII | 467 | 78 | 389 | 10 | 334 | 51 | 82 |
VIII | 818 | 212 | 606 | 18 | 622 | 87 | 109 |
IX | 865 | 267 | 598 | 19 | 693 | 67 | 105 |
X | 857 | 306 | 551 | 19 | 687 | 67 | 103 |
TOTAL | 3738 | 988 | 2750 | 80 | 2862 | 380 | 496 |
No comments:
Post a Comment