2017 വര്‍ഷം സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി . അവയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചുവടെ
ശ്രുതി സംസ്ഥാനമേളയിലേക്ക്
ജില്ലാ സാമൂഹ്യശാസ്ത്രമേളയില് Elocutionല്‍ രണ്ടാം സ്ഥാനം നേടി ശ്രുതി എസ് സംസ്ഥാന മേളയില്‍ മല്‍സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു . ശ്രുതിക്ക് അഭിനന്ദനങ്ങള്‍
സബ്ജില്ലാ സാമൂഹ്യശാസ്ത്രമേളയില് മോയന്‍സിന് അഗ്രിഗേറ്റ് രണ്ടാം സ്ഥാനം
പാലക്കാട് ജില്ലാ സാമൂഹ്യശാസ്ത്രമേളയില് മോയന്‍സ് സ്കൂള്‍ രണ്ടാം സ്ഥാനം നേടി. Quiz മല്‍സരത്തില്‍ യു പി വിഭാഗത്തിലെ ചിന്മയി R, ഹൈസ്കൂള്‍ വിഭാഗത്തില്‍ ക്വിസ് മല്‍സരത്തില്‍ സാന്ദ്രാ സാറാ ബിനോയ്, Elocutionല്‍ ശ്രുതി എസ് എന്നിവരും ഹയര്‍ സെക്കണ്ടറി അറ്റ്ലസ് മേക്കിങ്ങില്‍ വിജിത വി, Elocutionല്‍ മഹിമ എസ് എന്നിവരും ജില്ലാ തലത്തില്‍ മല്‍സരിക്കുന്നതിന് അര്‍ഹത നേടി. സാമൂഹ്യശാസ്ത്രമേളയില് മോയന്‍സിന് രണ്ടാം സ്ഥാനം ലഭിക്കാന്‍ സഹായിച്ചവര്‍ താഴെപ്പറയുന്നവരാണ്
- Elocution (HSS) :MAHIMA S (SECOND A Grade)
- Working Model(HSS):PRASEEDA T P (THIRD B Grade)
- Local History(HSS) SUMA K U
- Still Model (HSS) ::SILSHA S (B Grade)
- Atlas Making (HS) :VIJITHA V (FIRST AGrade)
- Quiz :SANDRA SARA BINOY(FIRST AGrade)
- Elocution (HS) :SRUTHY S (SECOND A Grade)
- Atlas Making (HS) :JASRIN J (THIRD B Grade)
- Still Model (HS :AMINA HANFA KK (A Grade)
- Local History Writing (HS):KEERTHANA K(C Grade)
- Social Science Quiz :CHINMAYI R (FIRST )
- Working Model(UP) : SONU.S (C Grade)
- Still Model (UP) :ANUSREE.U (B Grade)
- Elocution (UP) :AMREEN.A (C Grade)
സ്വാതന്ത്ര്യദിന ക്വിസ്
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സ്കൂള്‍ സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം സംഘടിപ്പിച്ചു. ശ്രീ ശ്രീകുമാര്‍ സാറായിരുന്നു ക്വിസ് മാസ്റ്റര്‍. 10P ഡിവിഷനിലെ രശ്മി ആര് ഒന്നാം സ്ഥാനവും 8 L ഡിവിഷനിലെ സാന്ദ്ര സി രണ്ടാം സ്ഥാനവും 10 Q ഡിവിഷനിലെ സമുദ്ര ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാന്ദ്രയും രശ്മിയും പങ്കെടുത്ത ടീമിന് ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിച്ച ക്വിസ് മല്‍സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങള്‍
| |
യുദ്ധവിരുദ്ധദിനം(ആഗസ്ത് 9)
| |
a | a |
No comments:
Post a Comment