Wednesday, February 17, 2016

മോയന്‍സ് സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം


    പാലക്കാട് ജില്ലയുടെ നഗര സിരാകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗവ മോഡല്‍ മോയന്‍സ് സ്കൂള്‍ കേരളത്തില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയം എന്ന ഖ്യാതി നേടി. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിവിധക്ലാസുകളിലായി മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സ്കൂളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

2 comments:

  1. നല്ല തുടക്കം ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ കൊണ്ടും കട്ടികളുടെ മികച്ച രചനകൾ കൊണ്ടും ആകർഷകമാക്കാം ഓഫീസുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ ഉൾപ്പെടുത്തുന്നത് നന്നാവും

    ReplyDelete
  2. നല്ല തുടക്കം ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ കൊണ്ടും കട്ടികളുടെ മികച്ച രചനകൾ കൊണ്ടും ആകർഷകമാക്കാം ഓഫീസുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ ഉൾപ്പെടുത്തുന്നത് നന്നാവും

    ReplyDelete