Friday, July 8, 2022

2022
JULY
 
 വിദ്യാരംഗം സാഹിത്യവേദിയും  അലിഫ് ക്ലബ്ബും സംയുക്തമായി മെഹന്ദി ഉത്സവം നടത്തി 
 

 

 2022 ജൂൺ 5 മുതൽ  ഓഗസ്റ്റ് 15 വരെ പ്ലാസ്റ്റിക് വിമുക്ത മോയൻസ് പ്രചരണാർത്ഥം പൈതൃകം  സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചണ സഞ്ചി വിതരണം അഡീഷണൽ HM ഇന്ദു.വി നി൪വഹിക്കുന്നു.

                                                               



Saturday, April 23, 2022

2022-2023 SCHOOL ADMISSION

 

2022 -2023 അധ്യയന വർഷത്തേക്ക് 5 മുതൽ 10 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകളിലേക്ക്  പ്രവേശനം ആരംഭിച്ചിരിക്കുന്നു .
 

അഡ്മിഷൻ രെജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക