2016 അധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം വര്‍ണ്ണാഭമായ രീതില്‍ നടന്നു. സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ ശ്രീ എ അച്യുതന്‍ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ശ്രീ രവി തൈക്കാട്, എസ് എം സി ചെയര്‍മാന്‍ ശ്രീ പുതുശേരി ശ്രീനിവാസന്‍ , പ്രധാനാധ്യാപിക ശ്രീമതി ബീന ടി, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പിടിഎ, എംപിടിഎ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂളില്‍ പുതുതായി ചേര്‍ന്നവരെ മധുരപലഹാരം നല്‍കി സ്വീകരിച്ചു. രണ്ട് ഷിഫ്റ്റിലുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകമായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്