Friday, July 8, 2022

2022
JULY
 
 വിദ്യാരംഗം സാഹിത്യവേദിയും  അലിഫ് ക്ലബ്ബും സംയുക്തമായി മെഹന്ദി ഉത്സവം നടത്തി 
 

 

 2022 ജൂൺ 5 മുതൽ  ഓഗസ്റ്റ് 15 വരെ പ്ലാസ്റ്റിക് വിമുക്ത മോയൻസ് പ്രചരണാർത്ഥം പൈതൃകം  സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചണ സഞ്ചി വിതരണം അഡീഷണൽ HM ഇന്ദു.വി നി൪വഹിക്കുന്നു.

                                                               



Saturday, April 23, 2022

2022-2023 SCHOOL ADMISSION

 

2022 -2023 അധ്യയന വർഷത്തേക്ക് 5 മുതൽ 10 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകളിലേക്ക്  പ്രവേശനം ആരംഭിച്ചിരിക്കുന്നു .
 

അഡ്മിഷൻ രെജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, December 30, 2021

2021 DECEMBER 10 

 അര കിലോ മീറ്റർ നീളത്തിൽ ഉള്ള ബാനറിൽ  മനുഷ്യവകാശ സന്ദേശങ്ങൾ നൽകിയും, കോവിഡ് മഹാമാരിയെ തോൽപ്പിച്ച് അടച്ചിടലിന് ഇടയിലും വായനയിൽ അനുഭൂതികൾ തീർത്തും  മോയൻസ് ഹയർ സെക്കണ്ടറി സ്കൂൾ  'BEST OF INDIA' യുടെ രണ്ടു റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുന്നു   

റെക്കോർഡ് ഇവിടെ👇

 



 

Sunday, August 8, 2021


 

യുദ്ധ വിരുദ്ധ ഗാനം

രചന  ഡോ.സുജയ

ആലാപനം  കോമളം ടീച്ച൪

ചിത്രത്തിൽതൊടുക👇


 

Wednesday, July 21, 2021

 പത്രവായനയോടൊപ്പം ഒരു ചിന്താവിഷയം 

NASRIYA  5 E


കോവിഡ് ബോധവൽക്കരണം ദൃശ്യാവിഷ്കരണത്തിലൂടെ

ASWINI K    9D



Saturday, June 26, 2021

 വായനാ ഗാനം  -- ഡോക്ട൪ സുജയ (HST MALAYALAM)രചിച്ച് കോമളം ടീച്ച്൪ ആലപിച്ചത്



Saturday, May 8, 2021

 

5 മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള 2021-22 വ൪ഷത്തെ ഓൺലൈ൯ അഡ്മിഷ൯ രജിസ്ട്രേഷ൯ ആരംഭിച്ചിരിക്കുന്നു.

 


 

വിശദ വിവരങ്ങൾ താഴെ ചേ൪ത്തിരിക്കുന്നു                            

ഞങ്ങളുടെ മികവുകൾ

ലിറ്റിൽ കൈറ്റ്സ് (LITTLE KITES)

എസ്. പി. സി   (SPC)                      

െ. ആർ. സി (JRC)

ഗൈഡ്സ് (GUIDES)

.ആർ.സി (ORC)

സംസ്‌കൃതം, അബിക് 100 ശതമാനം വിജയം 

ഭിന്നശേഷി വിഭാഗക്കാർക്ക് SPECIAL TRAINER 

മുഴുവൻസമയ കൗൺസിലിംഗ് ടീച്ചറുട സേവനം

 കലാ, കായിക, SCIENCE മേളകളിൽമികച്ച പ്രകടനം

USS, NTSE, NMMMS എന്നീ സ്കോള൪ഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം

 മാസം തോറും ഉള്ള CLASS PTA 

മികച്ച ക്ലബ് പ്രവ൪ത്തനങ്ങൾ

പരിചയ സമ്പന്നരായ അധ്യാപക൪

അധിക സമയ ക്ലാസുകൾ

മികച്ച അക്കാദമിക പ്രവ൪ത്തനങ്ങൾ

ഏറ്റവൂം കുടൂതൽ പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയം

ഏറ്റവും മികച്ച വിജയശതമാനം

ശക്തമായ PTA പിന്തുണ

 

 

വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി

ഇവിടെ തൊടുക 

 

 CONTACT : 9496517051  (V)

                     9495134121  (VI)

                     8848652371  (VII)

                     8089724647  (VIII)

                     9961429288  (IX)

                     7907804309  (X)

ഒറിജിനൽ രേഖകൾ സ്കൂൾ അധികൃത൪

ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽമതിയാകും