Saturday, June 26, 2021

 വായനാ ഗാനം  -- ഡോക്ട൪ സുജയ (HST MALAYALAM)രചിച്ച് കോമളം ടീച്ച്൪ ആലപിച്ചത്



Saturday, May 8, 2021

 

5 മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള 2021-22 വ൪ഷത്തെ ഓൺലൈ൯ അഡ്മിഷ൯ രജിസ്ട്രേഷ൯ ആരംഭിച്ചിരിക്കുന്നു.

 


 

വിശദ വിവരങ്ങൾ താഴെ ചേ൪ത്തിരിക്കുന്നു                            

ഞങ്ങളുടെ മികവുകൾ

ലിറ്റിൽ കൈറ്റ്സ് (LITTLE KITES)

എസ്. പി. സി   (SPC)                      

െ. ആർ. സി (JRC)

ഗൈഡ്സ് (GUIDES)

.ആർ.സി (ORC)

സംസ്‌കൃതം, അബിക് 100 ശതമാനം വിജയം 

ഭിന്നശേഷി വിഭാഗക്കാർക്ക് SPECIAL TRAINER 

മുഴുവൻസമയ കൗൺസിലിംഗ് ടീച്ചറുട സേവനം

 കലാ, കായിക, SCIENCE മേളകളിൽമികച്ച പ്രകടനം

USS, NTSE, NMMMS എന്നീ സ്കോള൪ഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം

 മാസം തോറും ഉള്ള CLASS PTA 

മികച്ച ക്ലബ് പ്രവ൪ത്തനങ്ങൾ

പരിചയ സമ്പന്നരായ അധ്യാപക൪

അധിക സമയ ക്ലാസുകൾ

മികച്ച അക്കാദമിക പ്രവ൪ത്തനങ്ങൾ

ഏറ്റവൂം കുടൂതൽ പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയം

ഏറ്റവും മികച്ച വിജയശതമാനം

ശക്തമായ PTA പിന്തുണ

 

 

വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി

ഇവിടെ തൊടുക 

 

 CONTACT : 9496517051  (V)

                     9495134121  (VI)

                     8848652371  (VII)

                     8089724647  (VIII)

                     9961429288  (IX)

                     7907804309  (X)

ഒറിജിനൽ രേഖകൾ സ്കൂൾ അധികൃത൪

ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽമതിയാകും

 

 

 

Sunday, December 6, 2020

 കൃഷ്ണഗാഥ  പരിചയപെടുക്കത്തുന്നു

 രജനി ടീച്ചർ

 

യു  രഘു പരിചയപ്പെടുത്തുന്നു 

പേടി പ്പനി


 രണ്ടാമൂഴം പരിചയപ്പെടുത്തുന്നു

സ്വാതിക പി 10 K

 

ഇന്ദുലേഖ പരിചയപ്പെടുത്തുന്നു 

+2 കൊമേഴ്സിലെ നന്ദന M


Thursday, December 3, 2020

ELECTION ARRANGEMENTS

 തെരഞ്ഞെടുപ്പിന് തയ്യാറാകാം

ചിത്രത്തിൽ തൊടുക


ELECTION UPDATE INFORMATIONS CLICK HERE

Tuesday, December 1, 2020

WORLD AIDS DAY

 

 


ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു
GLOBAL SOLIDARITY AND SHARE RESPONSIBILITY
എന്ന തിമിനെ അടിസ്ഥാനമാക്കി എല്ലാ ക്ലാസ്സുകളിലും  പ്രബന്ധ രചനയും പ്രസംഗവും 

AFRIN FATHIMA  9Q AIDS DAY SPEECH  ON

SCHOOL ACIVITIES (CLICK HERE)

KRISHNANDA  10B (CLICK HERE)

 

Tuesday, November 24, 2020