SCHOOL LIBRARY


 

LIBRARY IN  CHARGE
MANIKANDHAN
HST
MALAYALAM
  
 
മോയൻസ് വായന സംഘം
ഓരോആഴ്ചയിലും രണ്ടുകുട്ടികളും 
ടീച്ചർമാരും ഓരോ ബുക്ക് പരിചയപ്പെടുത്തുന്നു 
 
 ഈ ആഴ്ചയിലെ പുസ്തകങ്ങൾ  പരിചയപ്പെടുത്തുന്നു   
 Dr. V.S. വനജ
  കൃതിക.K   SI B GMMGHSS PALAKKAD
എന്റെ സത്യാന്വേഷണ  പരീക്ഷണങ്ങൾ പരിചയപ്പെടുത്തുന്നു
സൗമ്യ ലക്ഷ്മി  +1  ഹ്യൂമാനിറ്റീസ് (11/12/2020)

സന്ധ്യ ടീച്ചർ പരിചയപ്പെടുത്തുന്നു  
ശമനതാളം (11/12/2020)
 
 

യു  രഘു പരിചയപ്പെടുത്തുന്നു  പേടി പ്പനി

 
 
 
 ഇന്ദുലേഖ പരിചയപ്പെടുത്തുന്നു +2 കൊമേഴ്സിലെ നന്ദന M
 
 
 രണ്ടാമൂഴം പരിചയപ്പെടുത്തുന്നു  സ്വാതിക പി 10 K
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
വിപുലമായ പുസ്തകങ്ങളുടെ ശേഖരമുള്ള ഒരു സ്കൂള്‍ ലൈബ്രറി വിദ്യാലയത്തിലുണ്ട്. മോയന്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനപ്രവര്‍ത്തനത്തിന് സഹായകരമായതോ വിനോദത്തിനും വിജ്ഞാനത്തിനും സഹായിക്കുന്നതോ ആയ ഏതൊരു പുസ്തകവും സ്കൂള്‍ലൈബ്രറിയില്‍ നിന്നും എടുക്കാവുന്നതാണ്. സ്കൂള്‍ ലൈബ്രറിയുടെ ചുമതല ശ്രീമതി ഉഷ  ടീച്ചറിനാണ്

No comments:

Post a Comment